ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ; സംഭവത്തിൽ 10 പേർ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിൽ കഴിഞ്ഞ ദിവസം ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ ഏറ്റുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

video
play-sharp-fill

സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ സാജൻ, മകൻ ഡാനി അടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഓം പ്രകാശിന് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. വെള്ളിയാഴ്ചയാണ് ഈഞ്ചക്കലിലെ ബാറിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഡിജെ പാർട്ടിക്കിടെയായിരുന്നു ഏറ്റുമുട്ടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group