മദ്യപിച്ച് മൂന്നംഗ സംഘങ്ങള്‍ തമ്മിൽ അടിപിടി; പെട്രോള്‍ പമ്പില്‍ നടന്ന ഏറ്റുമുട്ടലിൽ ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവിന് ദാരൂണാന്ത്യം; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപാനസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്.

മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group