video
play-sharp-fill
സി.കെ വിജയകുമാർ നിര്യാതനായി

സി.കെ വിജയകുമാർ നിര്യാതനായി

ചോഴിയക്കാട് : റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ ചോഴിയക്കാട് വന്ദനത്തിൽ സി.കെ. വിജയകുമാർ (ഉണ്ണി – 68) നിര്യാതനായി.
സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ
ഭൗതികശരീരം ചോഴിയക്കാട്ടുള്ള വസതിയിൽ നിന്ന് രാവിലെ 9.30 ന് ഇരവിപേരൂരിലേക്ക് കൊണ്ടുപോകും.
ഭാര്യ പുഷ്പജ
മക്കൾ : റ്റിറ്റു വി. കുമാർ (ക്ളർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് വെളിയനാട് ) ,
ലേജു വി. കുമാർ (ക്ളർക്ക് ചങ്ങനാശ്ശേരി നഗരസഭ ഓഫീസ്,
മരുമക്കൾ: ദൃശ്യ പി.എസ്. (പോസ്‌റ്റു മാസ്‌റ്റർ ഇടയാറൻ മുള |
അജിത്ത് എൽ.എസ് (അസി.സെകട്ടറി ദേവികുളം ഗ്രാമ പഞ്ചായത്ത്,