video
play-sharp-fill
കുഴിമറ്റം ചിറപ്പുറത്ത് വല്യവീട്ടിൽ പരേതനായ സിഐ ജോസഫിന്റെ ഭാര്യ സി കെ അന്നമ്മ (റിട്ട. ടീച്ചർ ഗവൺമെന്റ് എൽ പി സ്കൂൾ പരുത്തുംപാറ ) നിര്യാതയായി

കുഴിമറ്റം ചിറപ്പുറത്ത് വല്യവീട്ടിൽ പരേതനായ സിഐ ജോസഫിന്റെ ഭാര്യ സി കെ അന്നമ്മ (റിട്ട. ടീച്ചർ ഗവൺമെന്റ് എൽ പി സ്കൂൾ പരുത്തുംപാറ ) നിര്യാതയായി

കുഴിമറ്റം: ചിറപ്പുറത്ത് വല്യവീട്ടിൽ പരേതനായ സിഐ ജോസഫിന്റെ ( റിട്ട. ടീച്ചർ എം ഡി സെമനാരി ഹയർസെക്കൻഡറി സ്കൂൾ കോട്ടയം ) ഭാര്യ സി കെ അന്നമ്മ 91 ( റിട്ട. ടീച്ചർ ഗവൺമെന്റ് എൽ പി സ്കൂൾ പരുത്തുംപാറ ) നിര്യാതയായി.

സംസ്കാരം നാളെ (ജൂലൈ 4ന്) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

പരേത കാരമൂട് പാറക്കടവിലായ ചിറയിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: പൊന്നമ്മ ജോസഫ്( റിട്ടയേർഡ് ടീച്ചർ പേരൂർക്കട എച്ച് എസ് എസ് തിരുവനന്തപുരം ),
എബ്രഹാം സി ജോസഫ് ( റിട്ട. എഞ്ചിനീയർ മിഡാസ് റബർ)

മരുമക്കൾ
സണ്ണി ജോസഫ് എണ്ണക്കൽ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കെൽട്രോൺ), ആൻസി എം അലക്സാണ്ടർ ചെമ്പരത്തിമൂട്ടിൽ (റിട്ട. വൈസ് പ്രിൻസിപ്പൽ എംജിഇഎം സ്‌കുൾ, ഞാലിയാക്കുഴി)