video
play-sharp-fill
ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടിൽ എത്ര ദൂരം പോകാനാകുമോ അത്രയും ദൂരം പോവുക ; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് വിനീത് ശ്രീനിവാസനും രംഗത്ത്

ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടിൽ എത്ര ദൂരം പോകാനാകുമോ അത്രയും ദൂരം പോവുക ; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് വിനീത് ശ്രീനിവാസനും രംഗത്ത്

 

സ്വന്തം ലേഖകൻ

കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിക്ഷേധം ശക്തമാവുകയാണ്. മലയാളത്തിൽ നിന്നും ഹിന്ദിയിൽ നിന്നുമടക്കമുള്ള താരങ്ങൾ വിഷത്തിൽ പ്രതികരിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി വിനീത് ശ്രീനിവാസനും രംഗത്ത്. നിങ്ങൾക്ക് അവർ ന്യൂനപക്ഷമമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരനും സഹോദരിയുമാണ്.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരൻമാരും സഹോദരിമാരുമാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടിൽ നിന്ന് എത്രയും ദൂരം പോകാനാകമോ അത്രയും ദൂരം പോകുക. നിങ്ങൾ പോകുമ്പോൾ ദയവായി ദേശീയ പൗരത്വ  രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടു പോവുക.