ചെറുപ്പത്തിന്റെ ആഘോഷവുമായി “നീർമാതളം പൂത്ത കാലം”

ചെറുപ്പത്തിന്റെ ആഘോഷവുമായി “നീർമാതളം പൂത്ത കാലം”

അജയ് തുണ്ടത്തിൽ

ഒബ്സ്ക്യൂറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേർന്ന് നിർമ്മിച്ച നീർമാതളം പൂത്ത കാലം നവാഗതനായ എ ആർ അമൽക്കണ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ” ഒരു ഭയങ്കര കാമുകി ” എന്ന ടാഗ് ലൈനിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, ഒരു പെൺകുട്ടിയുടെ പല കാലഘട്ടത്തിലുള്ള വിവിധ പ്രണയങ്ങളുടെ കഥയാണ് പറയുന്നത്‌. നിർമ്മാണം -സെബാസ്റ്റ്യൻ സ്റ്റീഫൻ, സ്റ്റെഫാനി സെബാസ്റ്റ്യൻ ,കഥ, സംവിധാനം – എ ആർ അമൽക്കണ്ണൻ,തിരക്കഥ, സംഭാഷണം – അനസ് നസീർഖാൻ, ഛായാഗ്രഹണം – വിപിൻരാജ്, ഗാനരചന – എസ് ചന്ദ്ര, അനഘ അനുപമ, നഹൂം എബ്രഹാം ,സംഗീതം – നഹൂം എബ്രഹാം, ഷെറോൺ ഗോമസ്, സംഗീത് വിജയൻ , ആലാപനം -ഹരിശങ്കർ, ഹരിചരൺ, ബെന്നി ദയാൽ, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിൻ രാജ്, ഹരീഷ് ശിവറാം. പിആർ ഓ – അജയ് തുണ്ടത്തിൽ

അഭിനേതാക്കൾ, പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്രൻ ,അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ ,കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്ജ്, അനിൽ നെടുമങ്ങാട് ,ഫ്രാങ്കോ ,അഞ്ജു, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അഥിതി താരമായും എത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group