video
play-sharp-fill

ചൂരൽമല ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ടവർക്ക് 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകി, രേഖകൾ ലഭ്യമാക്കുന്നതിന്  നോഡൽ ഓഫീസറെ നിയമിച്ചു, ദുരിതബാധിതർക്ക് പരാതികൾ നൽകുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയെന്നും മന്ത്രി കെ രാജൻ

Spread the love

തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ടവർക്ക് നിലവിൽ 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകിയെന്ന് മന്ത്രി കെ. രാജൻ.

രേഖകൾ ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് മുഖേന നോഡൽ ഓഫീസറെ നിയമിക്കുകയും സംബന്ധമായി ദുരിതബാധിതരുടെ പരാതികൾ കേൾക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദുരിതബാധിതരായ മുഴുവൻ പേർക്കും നഷ്ടപ്പെട്ട റവന്യൂ ഭൂരേഖകൾ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും എ.പി. അനിൽകുമാറിനെ നിയമസഭയിൽ മന്ത്രി രേഖാമൂലം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group