ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി; വെസ്റ്റ് പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു

Spread the love

കോട്ടയം : ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ചുങ്കം പാലത്തിൽ നിന്നാണ് ഇയാൾ ആറ്റിൽ ചാടിയത്. വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ച് കുടിയിട്ടുണ്ട്.

കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group