video
play-sharp-fill
16 കോടി ഈ നമ്പറിന്; ക്രിസ്മസ് ബംബര്‍ ഫലം അറിയാം

16 കോടി ഈ നമ്പറിന്; ക്രിസ്മസ് ബംബര്‍ ഫലം അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്മസ്- ന്യു ഇയര്‍ ബംബര്‍ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

XD 236433 എന്ന നമ്പറിനാണ്
ഒന്നാം സമ്മാനം.
പാലക്കാടുള്ള മധുസൂദനൻ എന്ന ഏജന്റിന്റെ മൂകാംബിക ലക്കി സെൻ്ററിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 16 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍.

സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [16 Crore]

XD 236433

സമാശ്വാസ സമ്മാനം (3,00,000/-)

XA 236433 XB 236433 XC 236433 XE 236433 XG 236433 XH 236433 XJ 236433 XK 236433 XL 236433

രണ്ടാം സമ്മാനം [1 Crore]

XA 107077 XB 158053 XC 398288 XD 422823 XE 213859 XG 323942 XH 226052 XJ 349740 XK 110254 XL 310145

മൂന്നാം സമ്മാനം [10 Lakhs]

XA 318789 XB 308901 XC 226859 XD 347760 XE 399982 XG 110909 XH 329923 XJ 429747 XK 295287 XL 124050 XA 174548 XB 107102 XC 301642 XD 159389 XE 375357 XG 203934 XH 238853 XJ 100822 XK 179300 XL 106907

നാലാം സമ്മാനം (5,000/-)

0095 0155 0326 0422 0769 0966 0999 1145 1593 1705 1757 1781 1811 1850 1976 1988 2111 2219 2321 2430 2788 2833 2929 2942 2972 3340 3518 3563 3611 3851 4070 4237 4241 4381 5079 5212 5267 5364 5577 5700 5702 6293 6351 6393 6792 7121 7195 7426 7703 7841 7843 7996 8039 8083 8196 8241 8549 8836 8864 8921 9011 9043 9060 9111 9117 9127 9165 9367 9510 9765 9877 9909

അഞ്ചാം സമ്മാനം (3,000/-)

0374 0389 0494 0558 0617 0671 0847 0853 0969 1162 1605 2102 2216 2223 2477 2517 2863 2955 3048 3226 3433 3521 3800 4087 4293 4350 4504 4563 5217 5504 5750 5922 5947 6374 6562 7026 7123 7224 7388 7390 7663 7882 8071 8078 8178 8349 8570 8712 8713 8847 9167 9284 9295 9968

ആറാം സമ്മാനം (2,000/-)

0061 0892 1152 1393 1427 1441 1443 1504 1661 1702 1774 1849 1865 2176 2265 2306 2578 2673 2820 2841 2855 3022 3101 3212 3300 3450 3587 3604 3646 3696 3969 4278 4331 4689 4704 4857 4874 5356 5470 5646 5651 5745 5834 5979 6121 6214 6302 6372 6586 6838 7175 7230 7607 7706 7940 8010 8067 8279 8293 8873 8961 8990 9050 9099 9304 9311 9374 9416 9603 9633 9817 9970

ഏഴാം സമ്മാനം (1,000/-)

0028 0089 0126 0131 0170 0250 0337 0353 0370 0410 0429 0430 0539 0605 0673 0683 0689 0703 0729 0739 0777 0778 0784 0803 0919 0928 0970 1010 1022 1062 1166 1172 1185 1204 1224 1253 1374 1394 1461 1514 1549 1552 1581 1621 1711 1728 1740 1762 1777 1861 1870 1871 1892 2057 2181 2217 2255 2317 2387 2432 2495 2506 2516 2524 2565 2574 2604 2628 2736 2868 2910 2912 2914 2995 2997 3027 3046 3129 3188 3331 3369 3413 3422 3437 3525 3544 3565 3607 3629 3865 3900 3921 3941 3953 4125 4174 4221 4322 4407 4408 4418 4431 4464 4596 4645 4707 4769 4810 4941 4942 4959 5030 5061 5063 5070 5088 5136 5173 5229 5297 5307 5316 5392 5475 5523 5568 5589 5640 5663 5669 5679 5692 5726 5738 5829 5865 5866 5898 5960 6061 6066 6145 6157 6174 6223 6228 6249 6363 6395 6417 6459 6466 6513 6584 6736 6801 6877 6884 6983 6987 7063 7247 7270 7301 7312 7377 7417 7432 7437 7511 7518 7533 7563 7595 7613 7699 7740 7757 7788 7839 7852 7896 7923 7930 7951 7999 8016 8034 8074 8080 8143 8154 8190 8245 8276 8287 8327 8337 8427 8485 8489 8761 8831 8848 8932 9026 9029 9081 9090 9150 9199 9264 9273 9296 9329 9352 9365 9434 9480 9536 9544 9565 9611 9648 9667 9710 9714 9729 9742 9749 9776 9793 9911 9999

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച്‌ 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ക്രിസ്മസ് ന്യൂഇയര്‍ ബംബറിനായുള്ള 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ ആയിരുന്നു ടിക്കറ്റ് വില.

2023ലെ സമ്മര്‍ ബംബർ ഭാഗ്യക്കുറിയുടെ പ്രകാശനവും, ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.