
ക്രിസ്മസ്, പുതുവത്സര യാത്രാക്ലേശത്തിന് പരിഹാരം; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍; സർവീസ് ജനുവരി രണ്ട് വരെ
സ്വന്തം ലേഖിക
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ നടപടി.
കേരളത്തിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. മറ്റന്നാള്‍ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 51 സ്പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.
എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍-വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍- താമ്ബ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍.
പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍. ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ അടക്കം ബുദ്ധിമുട്ടുന്നതോടെയാണ് നടപടി.
Third Eye News Live
0