video
play-sharp-fill

കോട്ടയം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു

കോട്ടയം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു

Spread the love

കോട്ടയം :കോട്ടയം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു.സിഎസ്ഐ കൊല്ലം കൊട്ടാരക്കര ഭദ്രാസന ബിഷപ്പ് റൈറ്റ് റവറന്റ് ഡോക്ടർ ഉമ്മൻ ജോർജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിഎൻ ഹരികുമാർ, അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് രാജീവ് പി നായർ, അഡ്വക്കേറ്റ് ചെറിയാൻ ചാക്കോ,അസോസിയേഷൻ സെക്രട്ടറി അഡ്വ. ബോബി ജോൺ, ട്രഷറർ അഡ്വ. വിഷ്ണുമണി എന്നിവർ സംസാരിച്ചു.

അസോസിയേഷൻ മെമ്പർമാരുടെ പുൽക്കൂട് മത്സരത്തിൽ അഡ്വ.കെ. എസ്‌. വിനോദ്കുമാർ അസോസിയേറ്റ്സ് ഒന്നാം സ്ഥാനവും, പരേഡ് ഗ്രൗണ്ട് ലോയേഴ്‌സ് രണ്ടാം സ്ഥാനവും, സജി കൊടുവത്തു അസോസിയേറ്റ്സ് മൂന്നാം സ്ഥാനവും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.