
കോട്ടയം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകള്‍ പുറത്തിറക്കിയത്.
ക്രിസ്മസ് ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാള്‍ക്ക്)
XC 138455
സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)
XA 138455
XB 138455
XD 138455
XE 138455
XG 138455
XH 138455
XJ 138455
XK 138455
XL 138455
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
XA 186875
XB 270516
XC 320074
XD 524852
XE 405008
XG 392937
XH 255158
XJ 251283
XK 265116
XL 274908
XA 313052
XB 614143
XC 327710
നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്
ആറാം സമ്മാനം: 5,000 രൂപ
ഏഴാം സമ്മാനം: 2,000 രൂപ
എട്ടാം സമ്മാനം: 1,000 രൂപ
ഒൻപതാം സമ്മാനം: 500 രൂപ
പത്താം സമ്മാനം: 400 രൂപ
Updating….



