
സ്വന്തം ലേഖിക
ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും.
വിഗ്നേഷ് ശിവനൊപ്പമാണ് നയന്‍താര മകം തൊഴാനെത്തിയത്.വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദര്‍ശനത്തിനെത്തിയ നയന്‍താരയെ മാദ്ധ്യമങ്ങള്‍ വളഞ്ഞെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേസമയം എഴുന്നൂറ് പേര്‍ക്കാണ് ദര്‍ശനം. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാന്‍ എത്തിയത്.
മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദര്‍ശനമുണ്ടാകുക.