video
play-sharp-fill

ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് അധോലോകത്തെ ബഡാ ദാദ

ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് അധോലോകത്തെ ബഡാ ദാദ

Spread the love

 

സ്വന്തം ലേഖകൻ 

 

 

ഡൽഹി: അധോലോക നായകന്‍ ഛോട്ട രാജൻ(61) കൊവിഡ് രോഗബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സർവീസസിൽ (എയിംസ്) ചികിത്സയിലായിരുന്നു.

 

ഏപ്രിൽ 26 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിനെത്തുടർന്ന് ന്യൂഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ള തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

70 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ മുംബൈയിൽ നടത്തിയ കൊലപാതകവും കവര്‍ച്ചയും അടക്കം ഉള്‍പ്പെടുന്നുണ്ട്. രാജേന്ദ്ര നികാൽജെ എന്നയാരുന്നു ഇയാളുടെ യഥാര്‍ത്ഥ പേര്

 

പിന്നീട്, എല്ലാ കേസുകളും സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.

Tags :