കുട്ടികളെ വരുതിയിലാക്കാൻ ഇനി ഈ ഐറ്റം പരീക്ഷിച്ചോളൂ; വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചോക്ലേറ്റ് ദോശയുടെ റെസിപ്പി നോക്കാം

Spread the love

കോട്ടയം: കുട്ടികളെ വരുതിയിലാക്കാൻ ഇനി ഈ ഐറ്റം പരീക്ഷിച്ചോളൂ.. വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചോക്ലേറ്റ് ദോശയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

ദോശ മാവ് – പാകത്തിനു
ചോക്ലെറ്റ് ഉരുക്കിയത് – 5 റ്റീസ്പൂണ്‍
തേങ്ങ ചിരകിയത് -5 റ്റീസ്പൂണ്‍
റ്റൂട്ടി ഫ്രൂട്ടി -3 റ്റീസ്പൂ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോക്ലെറ്റ് ഉരുക്കിയതില്‍ ,തേങ്ങ,റ്റൂട്ടി ഫ്രൂട്ടി,ചെറി ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ദോശ തവയില്‍ മാവു ഒഴിച്ച്‌ കുറച്ച്‌ വലുപ്പത്തില്‍ കനം കുറച്ച്‌ പരത്തുക.മറിച്ച്‌ ഇടാതെ തന്നെ വേവിച്ച്‌ എടുക്കാൻ പറ്റിയാല്‍ നല്ലത്. ദോശ വെന്തു വരുമ്പോള്‍ ചോക്ലെറ്റ് മിക്സ് മേലെ തൂകി നന്നായി സ്പ്രെഡ് ചെയ്ത് കൊടുത്ത് 10 സെക്കൻഡ് ശെഷം ദോശ സെർവ് ചെയ്യാം.