
മൂന്നാർ : ആനച്ചാൽ ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. റിസോർട്ട് നിർമ്മിക്കാനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടം.
ആനച്ചാൽ, പള്ളിവാസൽ സ്വദേശികളാണ് മരിച്ചത്.റിസോർട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.
പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മറ്റു തൊഴിലാളികളെ അവിടെ നിന്നും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിരക്ഷസേന സ്ഥലത്ത് എത്തി മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.




