ചിതയൊരുക്കി വ്യദ്ധയുടെ ആത്മഹത്യ ശ്രമം: ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ: സംഭവം ഇന്നു രാവിലെ നെയ്യാറ്റിൻ കരയിൽ.

Spread the love

നെയ്യാറ്റിൻകര: ചിതയൊരുക്കി വ്യദ്ധയുടെ ആത്മഹത്യ ശ്രമം.നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

video
play-sharp-fill

ഗുരുതരമായി പൊളളലേറ്റതിനെ തുടർന്ന് നളിനകുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് മാനസിക പ്രയാസത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെയോട് കൂടി വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തി നളിന കുമാരി അതിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.