video
play-sharp-fill

പരീക്ഷയിൽ തോറ്റാലും മാർക്ക് കുറഞ്ഞാലും വിഷമിക്കേണ്ട, ചിരിയിലേക്ക് വിളിക്കൂ…. ; കുട്ടികൾക്കായി ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പറുമായി പൊലീസ്

പരീക്ഷയിൽ തോറ്റാലും മാർക്ക് കുറഞ്ഞാലും വിഷമിക്കേണ്ട, ചിരിയിലേക്ക് വിളിക്കൂ…. ; കുട്ടികൾക്കായി ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പറുമായി പൊലീസ്

Spread the love

തിരുവനന്തപുരം : പരീക്ഷയ്ക്ക് തോറ്റാലും ഗ്രേഡ് കുറഞ്ഞാലും ആരും വിഷമിക്കേണ്ട, സങ്കടവും  മാനസികസമ്മര്‍ദവും അനുഭവിക്കുന്ന കൂട്ടുകാർക്ക് കേരള പൊലീസിന്റെ ചിരിയിലേക്ക് വിളിക്കാം.

കേരള പോലീസിന്റെ ചിരി 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്ബരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാം. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നപരിഹാരത്തിന് വിളിക്കാമെന്നും പൊലീസ് അറിയിച്ചു.

ചിരിയുടെ നമ്പർ പങ്കു വച്ചുകൊണ്ട് കേരള പോലീസിന്റെ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നതെന്നും സമ്ബൂര്‍ണ ശ്രമം സമ്ബൂര്‍ണ വിജയമാകുന്നുവെന്നും ചിരിയുടെ നമ്പർ പങ്കുവെച്ചു കൊണ്ടുള്ള കുറുപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group