
പള്ളം 28ബി എസ് എൻ ഡി പി ശാഖാ യോഗത്തിലെ 48-)0 നമ്പർ വനിതാ സംഘത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന മുല്ലക്കൽ പാക്കിൽ ചിന്നമ്മ മാധവൻ(ചിന്നമ്മായി- 82) നിര്യാതയായി.
ശവസംസ്കാരം നാളെ(23-11-24) ഉച്ചക്ക് 2:00 മണിക്ക് വീട്ടുവളപ്പിൽ. ആർ ശങ്കർ കുടുംബയോഗത്തിലെ അംഗമാണ്.