
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരന് ദാരണാന്ത്യം.
മൂലംകുളം സ്വദേശി ജേക്കബ് ( 35 ) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച
സ്കൂട്ടർ ബസുമായി ഇടിക്കുകയായിരുന്നു.
ബസിൻ്റെ 5യർ യുവാവിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിച്ചു.
ഇന്ന് വൈകിട്ട് 5.45 ഓടെ ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ സ്കൂട്ടർ യാത്രക്കാരൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
പൊലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.