
ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു
ചൈന: വൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു.
നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണിയാണ് (27) മരിച്ചത്.
രോഹിണി ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് യുവതി മരണപ്പെട്ടു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭ്യമായിട്ടില്ല.
Third Eye News Live
0