കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 2 മാസം നീണ്ട അവധിക്കാല ക്ലാസ് സമാപിച്ചു; സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം :കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 400 ലേറെ കുട്ടികൾ പങ്കെടുത്ത രണ്ടു മാസം നീണ്ട അവധിക്കാലക്ലാസ് സമാപിച്ചു..

video
play-sharp-fill

രാവിലെ മുതൽ നൃത്ത, നൃത്യ, വാദ്യോപകരണ കലകളിൽ പങ്കെടുത്തകുട്ടികളുടെ അരങ്ങേറ്റം നടന്നു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർഉദ്ഘാടനം ചെയ്തു വി. ജയകുമാർ കുട്ടികളുടെ ലൈബ്രറി എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായറബേക്ക ബേബി ഐപ്പ് ,ഫാ. ഡോ. എം.പി ജോർജ്, പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മൃദംഗാദ്ധ്യാപകൻ കുമ്മനം ഹരീന്ദ്രനാഥിന് ലൈബ്രറി മാനേജിംഗ് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സമ്മാനിച്ചു.