കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ കോട്ടയം നവരാത്രി മഹോത്സവം ഒക്ടോബർ 22മുതൽ 24 വരെ; വിദ്യാരംഭത്തിൽ നൃത്ത നൃത്തേതര ഇനങ്ങളിൽ പുതിയ ക്ലാസുകൾക്ക് തുടക്കം

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ നവരാത്രി മഹോത്സവം ഈ മാസം 22മുതൽ 24 വരെ നടക്കും. 22ന് വൈകിട്ട് 4ന്പൂജവെപ്പ്. 23ന് ഉച്ചമുതൽ കുട്ടികളുടെ കലാപരിപാടികൾ.

സംഗീത നൃത്ത ആരാധന. 24ന് രാവിലെ 9ന് ശ്രീലതാ ശ്രീകുമാറിന്റെ സംഗീതാരാധന. 10ന് വിദ്യാരംഭം. നൃത്ത നൃത്തേതര ഇനങ്ങളിൽ ഗുരുദക്ഷിണയോടെ പുതിയ ക്ലാസുകൾ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിക്കാനും സൗകര്യമുണ്ടെന്ന് ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ അറിയിച്ചു.