കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷ കലാ മത്സരങ്ങൾ നാളെ (നവംബർ 6) മുതൽ; മാക്ടചെയർമാനും സംവിധായകനുമായ ജോഷി മാത്യൂ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം:കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നാലു ദിവസം നീളുന്നശിശുദിനാഘോഷപരിപാടികളുടെ ഉദ്ഘാടനം നാളെ (നവംബർ 6ന്) രാവിലെ 9.30ന് മാക്ടചെയർമാനും പ്രമുഖ സംവിധായകനുമായ ജോഷി മാത്യൂ നിർവ്വഹിക്കും.

video
play-sharp-fill

കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയാൻ അദ്ധ്യക്ഷത വഹിക്കും . എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ,പബ്ലിക് ലൈബ്രറിസെക്രട്ടറി ഇൻ ചാർജ് കെ.സി വിജയകുമാർ , വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്,ഫ്.എം.പി ജോർജ് എന്നിവർ പ്രസംഗിക്കും.

നവംബർ 14ന് ശിശുദിനത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മാനദാനം നടത്തും കുട്ടികളുടെ ലൈബ്രറിചെയർമാൻ എഹ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സിക്യൂട്ടീവ്ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാ‌ർജ് കെ.സിവിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു , മാനേജിംഗ് കമ്മിറ്റിഅംഗങ്ങളായ ഫാ.എം.പി ജോർജ്, ലതികാ സുഭാഷ്, റബേക്കാ ബേബി ഐപ്പ് എന്നിവർ
പ്രസംഗിക്കും ,