
സ്വന്തം ലേഖകൻ
പിണ്ണാക്കനാട് : കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് റേഞ്ചില്ലാതായതോടെ വി.ഐ നെറ്റ് വർക്കിലുള്ള ചെമ്മനമറ്റം ടവർ ടെക്നോളജി അപ്ഡേറ്റ് ചെയ്തു.

ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ ഡാറ്റാ സ്പീഡ് നു കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് വി.ഐ നെറ്റ് വർക്ക് ഇന്ന് മുതൽ ജിഗാ നെറ്റ് ഫോർ ജി അപ്ഡേറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി പിണ്ണാക്കിനാട് എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോണൽ ബിസ്സിനെസ്സ് മാനേജർ അനീഷ്, ഏരിയ മാനേജർ സഞ്ജിത്, വിപിൻ എന്നിവർ പങ്കെടുത്തു.



