കളിക്കുന്നതിനിടെ ദേഹത്തേയ്ക്ക് മതില്‍ ഇടിഞ്ഞ് വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Spread the love

മലപ്പുറം: താനൂരില്‍ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസല്‍, അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ആണ് മരിച്ചത്.

video
play-sharp-fill

കളിക്കുന്നതിനിടെ കുഞ്ഞിന്റെ ദേഹത്തേയ്ക്ക് മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.

ഉടനെ താനൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ന് രാവിലെയാണ് സംഭവം. നേരത്തെ ചെറിയ വിള്ളലുണ്ടായിരുന്ന മതിലാണ് ഇടിഞ്ഞ് വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group