എട്ടുവയസുള്ള മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിന തടവും 60,000രൂപ പിഴയും ചുമത്തി പോക്സോ കോടതി

Spread the love

 

കാട്ടാക്കട: ഏട്ടുവയസ്സുക്കാരി മദ്രസ വിദ്യാർത്ഥാനിയെ പീഡിപ്പിച്ച ആധ്യാപകന് 16 വർഷം കഠിന തടവും 60,000 രൂപ. പിഴയും ചുമത്തി പോക്സോ കോടതി.

60,000 ത്തിൽ 50,000 വിദ്യാർത്ഥിക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.  നൽകിയില്ലെങ്കിൽ ഒന്പത് മാസം അധിക തടവ്കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം.

കരകുളം ചെക്കേക്കോണം അഴിക്കോട് മലയത്ത് പണയില്‍ സജിന മൻസിലില്‍ മുഹമ്മദ് തൗഫിക്കിനെ(27)യാണ് ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2019ലാണ് കേസിനാസ്പദമായ സംഭവം.മദ്രസ്റ്റിൽ  പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലേക്ക് വിളിച്ച്ക്കയറ്റി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭീഷണി പ്പെടുത്തിയതിനെതുടർന്ന്  കുട്ടി. പീഡന. വിവരം ഒന്നും പുറത്ത് പറഞ്ഞില്ല.

പിന്നീട് കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കാണാൻ തുടങ്ങിയപ്പോഴാണ്  കുട്ടി സംഭവം പറഞ്ഞത്. തുടർന്ന്  പോലീസിൽ പരാതി. ബോധിപ്പിച്ചു കേസെടുത്തു. അന്നത്തെ വിളപ്പില്‍ശാല സബ്‌ഇൻസ്‌പെക്‌ടർ വി.ഷിബുവാണ് കുറ്റപത്രം നല്‍കിയത്.