പതിനൊന്ന് വയസ്സുകാരിക്ക് മൊബൈലില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു; പിതാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശ്ശൂര്‍: പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈലില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച പിതാവ് അറസ്റ്റില്‍.

പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം പിതാവില്‍ നിന്നും സഹോദരന്മാരില്‍ നിന്നുമാണ് ഭൂരിഭാഗം ആക്രമണങ്ങളും ഉണ്ടാവുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇപ്പോഴും ഫലപ്രഥമല്ല.

തൃശ്ശൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.