പടിയിറക്കം സന്തോഷത്തോടെ: സർക്കാരിന്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.

Spread the love

തിരുവനന്തപുരം: സർക്കാരിന്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.

പൂർണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കം.
ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണ്.

“നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ ചിന്തയുടെ ഒരു പ്രതിഫലനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ പ്രതിഫലനത്തെയാണ് ഞാൻ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല

വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓർമ്മയാണത്.

അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,” ശാരദാ മുരളീധരൻ വ്യക്തമാക്കി