കോട്ടയം അഡീഷണൽ എസ്.പി ഷാജു പോളടക്കം പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലയിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; അർഹതയ്ക്കുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയെത്തിയത് ഇവർക്ക്….

Spread the love

കോട്ടയം: അഡീഷണൽ എസ്.പി ഷാജു പോളടക്കം കോട്ടയം ജില്ലയിലെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു.

 

അർഹതയ്ക്കുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചവർ:

ഷാജു പോൾ – അഡീഷണൽ എസ്.പി കോട്ടയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ടി.എം വർഗീസ് – സി-ബ്രാഞ്ച് ഡിവൈഎസ്പി കോട്ടയം
കെ.സന്തോഷ്‌കുമാർ – സബ് ഇൻസ്‌പെക്ടർ , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം
ദിലീപ് വർമ്മ . വി – സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം വെസ്റ്റ്

ജോമി കെ.വർഗീസ് – സീനിയർ സിപിഒ – ഡിവൈഎസ്പി ഓഫീസ് പാലാ

സന്തോഷ് എൻ.എൻ – അസി.സബ് ഇൻസ്‌പെക്ടർ- മേലുകാവ് പൊലീസ് സ്റ്റേഷൻ
വി.എ സെബാസ്റ്റ്യൻ -എ.എസ്.ഐ കറുകച്ചാൽ പൊലീസ് സ്റ്റേഷൻ


രമാ വേലായുധൻ – അസി.സബ് ഇൻസ്‌പെക്ടർ – മേലുകാവ് പൊലീസ് സ്റ്റേഷൻ

ടി.എ അസിയ – അസി.എസ്.ഐ – വാകത്താനം പൊലീസ് സ്റ്റേഷൻ
പി.ആർ സുശീലൻ – എസ്.ഐ (ഗ്രേഡ്) തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ


എ.വി ജോസ് – സീനിയർ സിപിഒ – കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ


എം.സി ബിനോയ് – സീനിയർ സിപിഒ – ജില്ലാ ആസ്ഥാനം കോട്ടയം

എം.ആർ മണിലാൽ – എസ്.ഐ കൺട്രോൾ റൂം