മാധ്യമപ്രവര്‍ത്തകരുമായി ‘മുഖാമുഖ’ത്തിന് മുഖ്യമന്ത്രി; സംവാദം സംഘടിപ്പിക്കുക പ്രസ്‌ക്ലബ്ബുകള്‍, ആദ്യ സംവാദം എറണാകുളത്ത്

Spread the love

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

മുഖാമുഖം എന്ന പേരിൽ പ്രസ്‌ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന സംവാദത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരിക്കും സംവാദ പരിപാടി. എറണാകുളത്താണ് ആദ്യ സംവാദം. സാധാരണഗതിയില്‍ നടക്കാറുള്ള പത്രസമ്മേളനത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും സംവാദം.