
സ്വന്തം ലേഖിക
തിരുവനന്തപുരം: വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സര്‍ക്കാര്‍ യാത്ര അയപ്പ് നല്‍കുന്നു.
കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് യാത്രഅയപ്പ്. മുഖ്യമന്ത്രി അടക്കം കുറച്ചുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണയായി ചീഫ് ജസ്റ്റിസുമാര്‍ക്ക് സര്‍ക്കാര്‍ യാത്ര അയപ്പ് നല്‍കാറില്ല.
ഹൈക്കോടതി ഫുള്‍ബെഞ്ച് ചേര്‍ന്ന് യാത്ര അയപ്പ് നല്‍കാറാണ് പതിവ്.
ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ യാത്രഅയപ്പ് കഴിഞ്ഞയാഴ്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരും യാത്ര അയപ്പ് നല്‍കുന്നത്.