
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.
എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്.
ബിഎൻഎസ്, 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. 2022 ല്‍ യുവതിയുടെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എളംകുളത്തെ ഫ്ലാറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത് എന്നും പരാതിയില്‍ പറയുന്നു.



