
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ ബ്ലഡ് സെന്‍ററിന് നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡിന്‍റെ ദേശീയ അംഗീകാരം
ഈ അംഗീകാരം ലഭിക്കുന്ന മധ്യകേരളത്തിലെ ആദ്യത്തേയും കേരളത്തിലെ നാലാമത്തെയും ബ്ലഡ് സെന്‍ററാണ് ചെത്തിപ്പുഴ ആശുപത്രിലേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്‍എബിഎച്ച് അംഗീകാര സമര്‍പ്പണം ഡോ. ശശി തരൂര്‍ എംപി നിര്‍വഹിച്ചു.
ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ബ്ലഡ് ട്രാന്‍സ്ഫ്യൂഷനുവേണ്ടി രക്തത്തിന്‍റെ ശേഖരണം മുതല്‍ തരംതിരിക്കല്‍, വിതരണം, ഗുണമേന്മ എന്നീ മേഖലകളില്‍ മികച്ച സേവനം ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ അംഗീകാരം നല്‍കുന്നത്