
കോട്ടയം : വണ്ടൻപതാൽ ചെസ്സ് ക്ളബിൻ്റെ നേതൃത്വത്തിൽ ചെസ്സ് ടൂർണ്ണമെൻ്റ് നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ പിആർ അനുപമ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജോസഫ് അസംബനി സാലിഹ് അമ്പഴത്തിനാൽ നിയാസ് കല്ലുപുരക്കൽ പികെ മഹമ്മദ് സജീവൻ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.