video
play-sharp-fill

സൺഡേ സ്കൂൾ കഴിഞ്ഞു വരികയായിരുന്ന കുട്ടികൾ സഞ്ചരിച്ച ഓട്ടോയിൽ ബസ് ഇടിച്ച് അപകടം ; 6 കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു

സൺഡേ സ്കൂൾ കഴിഞ്ഞു വരികയായിരുന്ന കുട്ടികൾ സഞ്ചരിച്ച ഓട്ടോയിൽ ബസ് ഇടിച്ച് അപകടം ; 6 കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു

Spread the love

കണ്ണൂർ : ചെറുപുഴയിൽ സൺഡേ സ്കൂൾ കഴിഞ്ഞു വരികയായിരുന്ന കുട്ടികൾ സഞ്ചരിച്ച ഓട്ടോയിൽ ബസ് ഇടിച്ച് അപകടം. 6 കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് സ്കൂട്ടറിലും സമീപത്തെ രണ്ടു കടകളിലേക്കും ഇടിച്ചു കയറിയ ശേഷം റോഡ് സൈഡിൽ ഉണ്ടായിരുന്ന പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group