കടുത്ത വയറുവേദന, പരിശോധനയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് പോലീസ്

Spread the love

ചേർത്തല: വയറുവേദനയെ തുടർന്ന് ചേർത്തല മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണിയെന്ന് പരിശോധനയിൽ കണ്ടെത്തി.

video
play-sharp-fill

സംഭവത്തില്‍ ആശുപത്രി അധികൃതർ പോലീസിന് വിവരം നല്‍കി. തുടർന്ന് പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.