ചേർത്തലയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്: അപകടത്തിൽപ്പെട്ടത് കുമരകം വഴി സർവീസ് നടത്തുന്ന ബസ്

Spread the love

വാരനാട്‌ : ചേർത്തല വാരനാട് സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കുമരകം വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസും ടോറസ്

video
play-sharp-fill

ലോറിയുമാണ് ചേർത്തല വാരനാടിന് സമീപം കൂട്ടിയിടിച്ചത്.

ഇന്ന് പകൽ 10.54 നായിരുന്നു സംഭവം. കരിങ്കൽ കയറ്റി വന്ന ടോറസും ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട ബസുമാണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിൽ 8 യാത്രക്കാരും ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല . ചെറിയ പരിക്കുകളുള്ളവരെ ചേർത്തലയിലെ ആശുപത്രികളിൽ എത്തിച്ചു.