
ചീപ്പുങ്കൽ: സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാളിന് ഫാ.പോൾ വടക്കുംമുറിയുടെ
മുഖ്യ കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് വിശുദ്ധ കുർബാനയും , സന്ദേശവും ഫാ. അജിത്
കിഴക്കേമാലീലിന്റെ കാർമികത്വത്തിൽ സെമിത്തേരി സന്ദർശനം, വെഞ്ചരിപ്പ് ചടങ്ങുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടന്നു. ഇന്ന് വൈകീട്ട് 5.00 ന് ഫാ. റോബിൻ അനന്തക്കാട്ടിന്റെ കാർമികത്വത്തിവിശുദ്ധ
കുർബാനയും ഫാ. തോമസ് മണ്ണൂപറമ്പിലിന്റെ പ്രസംഗവും തുടർന്ന് 6.30 മുതൽ ലദീഞ്ഞ് ,
പ്രദക്ഷിണം എന്നീ ചടങ്ങുകൾ നടക്കും.