
സ്വന്തം ലേഖിക
ചെങ്കല്‍പ്പേട്ട്: ഓടുന്ന ബസില്‍ മദ്യപിച്ച് കൂത്താടി വിദ്യാര്തഥിനികൾ ബിയര്‍ പാര്‍ട്ടി ആഘോഷം .ആഘോഷം നടത്തിയ വീഡിയോ തമിഴകത്തില്‍ ചര്‍ച്ചയും വൈറലുമാകുകയാണ്.
വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഓടുന്ന ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മദ്യപിക്കുന്ന വീഡിയോ വയറലായത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത വീഡിയോ വിദ്യാര്‍ത്ഥികളിലൊരാള്‍ പകര്‍ത്തിയതാണെന്നാണ് കരുതുന്നത്.
ഒരു കൂട്ടം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു കുപ്പി ബിയര്‍ തുറന്ന് കുടിക്കുന്നത് കാണിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും ചെങ്കല്‍പട്ടിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു.



