ചെങ്ങന്നൂരിൽ വാഹനാപകടം ;ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Spread the love

സ്വന്തം ലേഖിക

ചെങ്ങന്നൂർ :ചെങ്ങന്നൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു.

മാന്നാര്‍ ഐടിഐ വിദ്യാര്‍ഥിയായ തിരുവന്‍വണ്ടൂര്‍ നന്നാട് വടക്കേമുറിയില്‍ റിജു വി. ചാക്കോ (19) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group