
ചെങ്ങളം: ചെങ്ങളം വൈ എം സി ഏ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ
പ്രസിഡന്റ് പി എ ജേക്കബ് യോഗം ഉത്ഘാടനം ചെയ്‌തു. പ്രസിഡണ്ട് എം സി ജോസഫ് മൂലയിൽ വൈസ്
പ്രസിഡണ്ട് പി സി വര്ഗീസ് പട്ടത്താനം സെക്രട്ടറി റോയി പി ജോർജ് പട്ടത്താനം ജോയിന്റ് സെക്രട്ടറി ടിറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്യു കളത്തിപറമ്പിൽ ട്രഷറർ എബ്രഹാം തോമസ് നെൽപുരയിൽ എന്നിവരാണ് പുതിയ നേതൃത്വം.