
കുമരകം:. ചെങ്ങളം സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളിയിൽ ദനഹാ തിരുനാളിന് മുന്നോടിയായി
രാക്കുളി തിരുനാൾ ഇന്ന് [5.1 .2025 ഞായർ ] ആചരിക്കും. വൈകുന്നേരം അഞ്ചിന്
ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവാലയ മുറ്റത്ത് വാഴപിണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയിരുക്കുന്ന ചിരാതുകളിൽ ഇടവക
ജനം ഒന്നടങ്കം തിരികൾ തെളിച്ച് പിണ്ടി കുത്തി തിരുനാൾ ആചരിക്കും .പരിപാടികൾക്ക് ഇടവക
വികാരി .ഫാ.തോമസ് പാറത്താനം നേതൃത്യം നല്കും.