ചെങ്ങളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരള ബാല ചിത്രരചനാ മത്സരം നവംബർ 22-ന് ശനിയാഴ്ച രാവിലെ 10 – ന് നടത്തും:15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്

Spread the love

കുമരകം: ചെങ്ങളം വൈ.എം.സി.എയുടെ (YMCA) ആഭിമുഖ്യത്തിൽ അഖില കേരള

video
play-sharp-fill

ബാല ചിത്രരചനാ മത്സരം 2025 നവംബർ 22-ന്, ശനിയാഴ്ച രാവിലെ 10 മണിക്ക് ചെങ്ങളം വൈ.എം.സി.എയിൽ വെച്ച് നടത്തും.

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്; മത്സരത്തിന് ആവശ്യമായ കടലാസ് വേദിയിൽ വെച്ച് നൽകുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രരചനയിൽ താൽപര്യമുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ

ഈ അവസരം വിനിയോഗിക്കണമെന്ന് സംഘാടകർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍ : 9496159833.