കോട്ടയം ചെങ്ങളം സ്വദേശിയെ കാണ്മാനില്ല, മാണിപ്പറമ്പിൽ വീട്ടിൽ പരീതിനെയാണ് ജൂൺ 1ാം തീയതി മുതൽ കാണാതായത് ; കാണാതാവുന്ന സമയത്ത് വെള്ള കൈലി മുണ്ടും ചുവപ്പും കറുപ്പും നിറത്തിലുള്ള ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത് ; ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പോലീസ് സ്റ്റേഷനിലോ 0481-2524339 9497980330 ഈ നമ്പറുകളിലോ അറിയിക്കുക

Spread the love

കോട്ടയം : ചെങ്ങളം വില്ലേജ് കുമ്മനം കരയിൽ അമ്പൂരം ഭാഗത്തുള്ള മാണിപറമ്പിൽ വീട്ടിൽ പരീത്( മാങ്ങ കുഞ്ഞുമോൻ 59 വയസ്സ്)നെ കാണ്മാനില്ല. ജൂൺ 1 ഞായറാഴ്ച രാവിലെ മണ്ണഞ്ചേരിയിൽ ഉള്ള മകളുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞു പോയിട്ട് തിരികെ വീട്ടിൽ തിരിച്ചെത്തിയില്ല.

അടയാള വിവരം

കാണാതാവുമ്പോൾ വെള്ള കൈലി മുണ്ടും ചുവപ്പും കറുപ്പും കളർ ഉള്ള ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. ഇരുനിറം മെലിഞ്ഞ ശരീരം 6 അടി ഉയരം നെറ്റിയിൽ വലതുഭാഗത്ത് ഒരു മുഴയുണ്ട് ഫോൺ ഉപയോഗിക്കാറില്ല എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പോലീസ് സ്റ്റേഷനിൽ അറിയിക്കുക ( ഫോൺ: 0481-2524339 എസ് ഐ കുമരകം 9497980330)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group