
ചെങ്ങളം സൗത്ത് :തോപ്പിൽ വീട്ടിൽ (കള്ളുവടിയിൽ )പരേതനായ റാഫേലിന്റെയും അന്നമ്മയുടെയും മകൻ ഷിജു കെ പോൾ (54)നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 മണിക്ക് ചെങ്ങളം സെന്റ് ജോസഫ് പള്ളിയിൽ.
ഭാര്യ മിനി ഷിജു ഏറ്റുമാനൂർ വളഞ്ഞാറ്റിൽ കുടുംബാംഗമാണ്.
മക്കൾ :ഷിജിന ഷിജു, ഷിജിൻ ഷിജു
മരുമകൻ : ശ്രീരാഗ് (ചെങ്ങളം )