വൈക്കം ചെമ്പിൽ വള്ളം മറിഞ്ഞു അപകടം ; കാട്ടിക്കുന്നിൽ നിന്ന് പാണവള്ളിയിലേക്ക് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്

Spread the love

കോട്ടയം : വൈക്കം ചെമ്പിൽ വള്ളം മറിഞ്ഞു അപകടം. കാട്ടിക്കുന്നിൽ നിന്ന് പാണവള്ളിയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്.

മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

വള്ളത്തിൽ 30 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്ഡേറ്റിംഗ്…….