
കോട്ടയം: കുറിച്ചി നെല്ലിത്താനം ചെറുവേലിപ്പടി വീട്ടിൽ ചെല്ലപ്പൻ (95) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശങ്കരപുരം എസ്.എൻ.ഡി.പി ശാഖ നമ്പർ 1265 സ്മശാനത്തിൽ നടക്കും.
മക്കൾ പ്രസാദ് ഷീജ പ്രസാദ്
പ്രീതി അജികുമാർ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

