
മള്ളുശ്ശേരി കൊച്ചു പുരയ്‌ക്കൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ചെല്ലമ്മ നിര്യാതയായി
കോട്ടയം: മള്ളുശ്ശേരി കൊച്ചു പുരയ്‌ക്കൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. ശവസംസ്‌കാരം നാളെ( 25-03-25) 12ന് കിളിരൂർ വൈശാഖിലെ വീട്ടിൽ.
മക്കൾ കെജി വേണുഗോപാലൻ നായർ (റിട്ട. പോസ്റ്റൽ സർവീസ്) പരേതനായ വിജയകുമാർ (മിലിട്ടറി . മരുമക്കൾ മനോന്മണി (കിളിരൂർ ), പുഷ്പലത വിജയകുമാർ (നട്ടാശ്ശേരി)
Third Eye News Live
0
Tags :