
മലപ്പുറം : ചേളാരിയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് 4 വയസ്സുകാരൻ മരിച്ചു.
മലപ്പുറം പന്തല്ലൂർ മുടിക്കോട് സ്വദേശികളായ സഹദ് ഹർഷിദ ദമ്പത്തികളുടെ മകൻ റസൽ ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



